Thursday, January 17, 2019 Last Updated 25 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 01.22 AM

കൊട്ടിയൂര്‍ മഹോത്സവം: അക്കരെ സന്നിധാനത്ത്‌ താല്‌കാലിക ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയായി

uploads/news/2018/06/222063/re4.jpg

പേരാവൂര്‍:അക്കരെ കൊട്ടിയൂരില്‍ മണിത്തറയ്‌ക്ക് മുകളില്‍ താല്‌കാലിക ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തായി. ബുധനാഴ്‌ച ഉച്ചക്കഴിഞ്ഞ്‌ ആരംഭിച്ച ശ്രീകോവില്‍ നിര്‍മ്മാണം തിരുവോണം നാളില്‍ പന്തീരടിക്കു മുമ്പായി പണി പൂര്‍ത്തിയാക്കണമെന്നാണ്‌ ചടങ്ങ്‌.
ഇന്നലെ ഉച്ചയോടെ താല്‌കാലിക ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തായിക്കി.ഈറ്റ,ഞെട്ടിപ്പനയോല എന്നിവയുപയോഗിച്ചാണ്‌ നിര്‍മ്മാണം.ഇത്തരം വസ്‌തുക്കള്‍ മാത്രമെ ശ്രീകോവില്‍ നിര്‍മ്മാണത്തിനു ഉപയോഗിക്കാവൂ എന്നാണ്‌ നിയമം.ഉത്സവാവസാനം ചിത്രനാളില്‍ ശ്രീകോവില്‍ ഓകെ കടപുഴക്കിയെടുത്ത്‌ തിരുവഞ്ചിറയില്‍ നിക്ഷേപിക്കും.ജൂണ്‍ നാലിനാണ്‌ തിരുവോണം ആരാധാന,അഞ്ചിനു ഇളനീര്‍വെപ്പും.

Ads by Google
Friday 01 Jun 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW