Saturday, September 08, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 31 May 2018 05.21 PM

ഒരു ലക്ഷം രൂപയുടെ വളര്‍ത്തു തത്ത പറന്നുപോയി, കണ്ടു കിട്ടുന്നവര്‍ ഈ നമ്പറില്‍ അറിയിക്കുക

uploads/news/2018/05/221831/11.jpg

പഞ്ചവര്‍ണക്കിളിയെ നഷ്ടപ്പെട്ടതായി പരാതി. ഒരു ലക്ഷം രൂപ വിലയുള്ള മക്കാവു ഇനത്തില്‍പ്പെട്ട പഞ്ചവര്‍ണക്കിളിയെ നഷ്ടപ്പെട്ടതായാണ് പരാതി. കോട്ടയം മാധവന്‍പടി ഭാഗത്തെ ഡോക്ടറുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന കിളിയാണു പറന്നുപോയത്.

കൂടു നന്നാക്കാന്‍ വേണ്ടി ഇതിനെ ഒരു മുറിയിലേക്ക് മാറ്റിയപ്പോള്‍ ജനാല വഴി പറന്നുപോകുകയായിരുന്നു. ഫോണ്‍: 94463 77342.

Ads by Google
Thursday 31 May 2018 05.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW