Thursday, September 13, 2018 Last Updated 28 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 31 May 2018 02.52 PM

ലാലേട്ടന് എ. ജി. ഡി. സി. കുരുന്നുകളുടെ സ്‌നേഹ സമ്മാനം.

uploads/news/2018/05/221806/aust310518b.jpg

ഓസ്ട്രേലിയയിൽ എത്തുന്ന ലാലേട്ടന് ഓസം ഗയ്‌സ് ഡാൻസ് കമ്പനിയുടെ നേതൃത്വത്തിൽ ഒരു ഡെഡിക്കേഷൻ ഡാൻസ് വീഡിയോ ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ചു. അഞ്ച് വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഈ വീഡിയോയിലെ കലാകാരൻമാർ. ഈ ഡാൻസ് ചിട്ടപ്പെടുത്തിയത് എ.ജി.ഡി.സി കൊറിയോഗ്രാഫർ സാം ആണ് മാത്രമല്ല ഇതിൻ്റെ ക്യാമറ കൈകാര്യം ചെയ്‌തത്‌ സജീവ് ആണ്.

Please see the link below for the video share and support.

https://www.youtube.com/watch? v=YWLkAxUbAhc

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Thursday 31 May 2018 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW