Saturday, April 20, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Wednesday 30 May 2018 07.21 AM

16 ദിവസത്തിന് ഒടുവില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്

petrol, diesel

കോട്ടയം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രേളിന് 62 പൈസയുടെ കുറവും ഡീസല്‍ 60 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ധനയ്ക്കു ശേഷമാണ് ഇന്ധനവില നേരിയ തോതില്‍ കുറവ് വന്നിരിക്കുന്നത്.

അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നു വയ്ക്കുന്ന കാര്യം ഇന്ന് ചേരുന്ന് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നിലവിലുള്ള നികുതിനിരക്ക് അതേപടി നിലനിര്‍ത്തിക്കൊണ്ട് ലിറ്ററിന് 50 പൈസമുതല്‍ ഒരു രൂപവരെകുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു.

Loading...
LATEST NEWS
TRENDING NOW