Thursday, November 15, 2018 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 29 May 2018 08.22 PM

ഇന്ത്യയിലെ ഈ സംസ്ഥാനത്തു സ്ത്രീകളുടെ ജനസംഖ്യ ഉയരുന്നു: കാരണമായി ചുണ്ടിക്കാണിക്കുന്നത് ഇങ്ങനെ

uploads/news/2018/05/221194/14.jpg

രാജസ്ഥാനില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തില്‍ 14.5 ലക്ഷം കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചത്. 2011ലെ സെന്‍സസില്‍ 888 ആയിരുന്ന സ്ത്രീപുരുഷ അനുപാതം 2017-18ല്‍ 950 ആയി ഉയര്‍ന്നു.

ലിംഗപരിശോധന നടത്തിയാല്‍ നിയമത്തിന്റെ കുരുക്കില്‍ പെടുമെന്ന ഭയം സൃഷ്ടിക്കാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചത് ഈ രംഗത്തെ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാന്‍ സഹായകമായി.നിര്‍ബന്ധ ഗര്‍ഭഛിദ്രം തടഞ്ഞതും ലിംഗനിര്‍ണയ പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസെടുത്തതും പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് കൂടാന്‍ കാരണമായതായി രാജസ്ഥാനിലെ ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ പറഞ്ഞു.

Ads by Google
Tuesday 29 May 2018 08.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW