Sunday, September 09, 2018 Last Updated 24 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 28 May 2018 04.19 PM

നവോദയ ഓസ്ട്രേലിയ മുന്നേറ്റത്തിന് ആശംസകളുമായി സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ

uploads/news/2018/05/220882/aust280518.jpg

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മുഴുവൻ സംസ്ഥാങ്ങളിലും പ്രവർത്തനം തുടങ്ങിയ മതേതര സാംസകാരിക സംഘടനയായ നവോദയ ഓസ്‌ട്രേലിയ്ക്ക് എം വി ഗോവിന്ദൻ മാസ്ററുടെ ആശംസകൾ . ലോകത്തിന്റെ എല്ലാ കോണിലും ഉള്ള മലയാളികൾ മതേരതര പുരോഗമന ആശയങ്ങൾ സാമൂഹിക സാംസകാരിക അവബോധത്തെ അടിസ്ഥാന പെടുത്തി അവർ ജീവിക്കുന്ന മേഖലയിൽ ഫലപ്രധമായി ഇടപെട്ടു കൊണ്ടിരിക്കണം .

ജീവിത സാഹചര്യത്തിൽ പ്രവാസിയായ മലയാളി അവരുടെ പുരോഗമന കാഴ്‌ചപ്പാട്‌ ഉയർത്തി പിടിക്കുന്നത് അഭിനന്ദഹാർമാണ് . ലോകത്ത് ഇന്ത്യക്ക് മാത്രകയായ കേരള മോഡൽ വികസന തിരുത്തു ഇടതു പക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കി എടുത്തതാണ് , അതിനു ശക്തിപകരാൻ ഇത്തരം സാംസകാരിക കൂട്ടായ്മാൾക്ക് കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .

കേരളം സാംസകാരിക പ്രവർത്തനത്തിന് ഒരു മുതൽ കൂട്ടായി അറിയപെടുന്നതാണ് അതിനു ശക്തി പകരാൻ നവോദയ ഓസ്‌ട്രേലിയക്കു കഴിയും എന്നത് തീർച്ചയാണ് .അതിന്റെ പ്രവർത്തനത്തിൽ ഓസ്ട്രേലിയ ഉള്ള മുഴുവൻ മലയാളികളെയും അതിന്റെ ഭാഗമാക്കണം എന്ന് അദ്ദേഹം പറഞ്ഞു . മുഴുവൻ പരിപാടികൾക്കും ആശംസകൾ അറിയിച്ചു.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Monday 28 May 2018 04.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW