കുവൈറ്റില്‍ ജോലി ചെയ്യുന്ന മലയാളി ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശി ബൈജു സി ദാമോദരന്‍(48) ആണ് ജോലി സ്ഥലത്തു കുഴഞ്ഞുവീണു മരിച്ചത്. ബൈജു എസി മെക്കാനിക്കായി ജോലി ചെയ്തു വരികയായായിരുന്നു. ഭാര്യ സിജി