Saturday, August 11, 2018 Last Updated 50 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 08.42 AM

വാഹനാപകടത്തില്‍ ദമാമില്‍ മലയാളിക്കു ദാരുണാന്ത്യം

uploads/news/2018/05/219673/1.jpg

ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശി മരിച്ചു. നൗഷാദ് പൂക്കാകില്ലാത്ത്(46) ആണ് മരിച്ചത്. ജൂബൈലിലെ റോയല്‍ കമ്മീഷന്‍ അബുഹ്ദരിയ്യ റോഡിലുണ്ടായ അപകടത്തിലാണു നൗഷാദ് മരിച്ചത്. യാത്രക്കിടയില്‍ വഴിതെറ്റിയ വാഹനം യു ടേണ്‍ എടുക്കുന്നതിനിടയില്‍ മണല്‍പരപ്പില്‍ കുടുങ്ങുകയായിരുന്നു.

തുടര്‍ന്നു നൗഷാദിന്റെ വാഹനം മറ്റൊരു വാഹനത്തില്‍ കെട്ടി വലിക്കുന്നതിനിടയില്‍ അമിതവേഗത്തില്‍ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തില്‍ നൗഷാദ് തല്‍ക്ഷണം മരിച്ചു.അപകട സമയത്തു മറ്റു രണ്ടു പേര്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. നൗഷാദ് 15 വര്‍ഷത്തോളാമായി പ്രവാസിയായി ജോലി ചെയ്യുന്നു. നജീറയാണു ഭാര്യ. മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരിയാണ്.

Ads by Google
Thursday 24 May 2018 08.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW