Thursday, May 23, 2019 Last Updated 46 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 24 May 2018 02.31 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാ പരിശീലനം

യു.ജി.സി. നടത്തുന്ന മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ്‌/ജെ.ആര്‍.എഫ്‌. പരീക്ഷയുടെ ജനറല്‍ പേപ്പറിനുവേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാലാ കാമ്പസില്‍ നടത്തുന്നു. 0481 - 2731025 സിവില്‍ സര്‍വ്വീസ്‌ പരീക്ഷാ പരിശീലനത്തിന്‌ മേയ്‌ 30 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ലൈഫ്‌ലോംഗ്‌ ലേണിംഗില്‍ യു.പി.എസ്‌.സി. സിവില്‍ സര്‍വ്വീസ്‌ പ്രാഥമിക പരീക്ഷാ പരിശീലനത്തിന്‌ ഈപേ സംവിധാനത്തിലൂടെ 200 രൂപ അടച്ച്‌ മേയ്‌ 30 വരെ ബിരുദവിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. ശനി, ഞായര്‍, മറ്റൊഴിവ്‌ ദിവസങ്ങളിലായാണ്‌ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. ജൂണ്‍ 9ന്‌ നടത്തുന്ന അഭിരുചി എഴുത്തുപരീക്ഷയിലെ മികവിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. വിശദമായ വിജ്‌ഞാപനവും അപേക്ഷാഫോമും www.mgu.ac.in, www.ldlemgu.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്‌. ഫോണ്‍: 0481 - 2731560, 2731724. ഇ- മെയില്‍: mgulifelonggmail.com

Ads by Google
Thursday 24 May 2018 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW