Wednesday, November 14, 2018 Last Updated 15 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 23 May 2018 09.59 AM

ഇന്ത്യയിലെ ഈ ഗ്രാമത്തില്‍ പുരുഷന്മാര്‍ രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുന്നു: കാരണം ഞെട്ടിക്കുന്നത്

uploads/news/2018/05/219353/7.jpg

ഇന്ത്യയിലെ ഒരു ഗ്രാമത്തി പുരുഷന്മാര്‍ മുഴുവന്‍ രണ്ടു വിവാഹം കഴിക്കുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണു സംഭവം. ആകെ ആയിരത്തില്‍ താഴെ ജനസംഖ്യയാണ് ഇവിടെ ഉള്ളത്. എന്നാല്‍ ഇവിടുത്തെ പുരുഷന്മാര്‍ രണ്ടു വിവാഹങ്ങള്‍ കഴിക്കുന്നവരാണ്. ഇവര്‍ രണ്ടു പങ്കാളികളെ തേടുന്നതിനു പിന്നല്‍ ഒരു കാരണമുണ്ട്. ഇവരുടെ വിശ്വാസം അനുസരിച്ച് ആദ്യ ഭാര്യ ഗര്‍ഭിണിയാകില്ല എന്നു കരുതുന്നു. ഗര്‍ഭിണിയായാല്‍ തന്നെ ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കും എന്നാണു വിശ്വാസം. ഈ വിശ്വാസമാണു പുരുഷന്മാരെ രണ്ടാമതു വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്.

രണ്ടു ഭാഭ്യമാരും ഒരുമിച്ച് സ്‌നേഹത്തോടെ കുടുംബത്തിന്റെ ചുമതലകള്‍ നടത്തും എന്ന് ഈ ഗ്രാമവാസികള്‍ പറയുന്നു. രണ്ടും ഭാര്യമാര്‍ക്കും തുല്ല്യ അവകാശമായിരിക്കും ഉള്ളത്. ഈ ഒരു സമ്പ്രദായം കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല എന്നു ഗ്രാമത്തിലുള്ളവര്‍ പറയുന്നു. എന്നാല്‍ പഴയ തലമുറയിലാണ് ഈ രിതി കൂടുതലായും കണ്ടു വരുന്നത്. പുതിയ തലമുറത്ത ഇത്തരം വിശ്വാസങ്ങളെ പുര്‍ണ്ണമായും പിന്തുടരാറില്ല എന്നു ഗ്രാമത്തിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Ads by Google
Wednesday 23 May 2018 09.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW