Wednesday, February 20, 2019 Last Updated 30 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 22 May 2018 03.42 PM

ഇടിമിന്നലിനെ പേടിച്ചു വിരണ്ട് ഓടി കാലു തെറ്റി വീണു, ആന്തരിക രക്തശ്രാവത്തെ തുടര്‍ന്ന് ആന ചരിഞ്ഞു

uploads/news/2018/05/219104/2.jpg

ഇടിമിന്നലിനെ പേടിച്ചു വിരണ്ടോടിയ ആന ആന്തരീക രക്ത ശ്രാവത്ത തുടര്‍ന്നു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മാമലക്കണ്ടം ഞണ്ടുകുളം ആദിവാസിക്കുടിയിലെ ചിന്നാണ്ടിയുടെ തോട്ടത്തിലാണ് ഏകദേശം പതിനഞ്ചു വയസുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച പ്രദേശത്ത് ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടായിരുന്നു. ഇടിമിന്നലിനെ ഭയന്ന് ഓടുന്നതിനിടയില്‍ വീണാണ് ആന ചരിഞ്ഞത് എന്നു പറയുന്നു. വീഴ്ചയില്‍ ആനയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും ക്ഷതം ഏറ്റിട്ടുണ്ട്. ആന്തരീക രക്തശ്രാവമാണു മരണകാരണം എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Tuesday 22 May 2018 03.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW