Friday, September 07, 2018 Last Updated 21 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 22 May 2018 10.45 AM

കുടുംബത്തെ വീട്ടിലാക്കിയ ശേഷം ജിംനേഷ്യത്തില്‍ എത്തി വാര്‍ക്കൗട്ടിനിടയില്‍ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

uploads/news/2018/05/219044/7.jpg

കണ്ണൂര്‍ സ്വദേശി മസ്‌ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി എ സി ചന്ദ്രോത്ത് വീട്ടില്‍ മുഹമ്മദ് ഹഷീല്‍(4) ആണു ശനിയാഴ്ച രാത്രി കുഴഞ്ഞുവീണു മരിച്ചത്. തറാവീഹ് നമസ്‌ക്കാരത്തിനു ശേഷം കുടുംബത്തെ വീട്ടിലാക്കിയ ശേഷം അസൈബയിലെ ജിംനേഷ്യത്തിലേയ്ക്കു പോയതായിരുന്നു മുഹമ്മദ് ഹഷീല്‍.

എന്നാല്‍ അല്‍പ്പം സമയം വര്‍ക്കൗട്ട് ചെയ്ത ശേഷം കുഴഞ്ഞുവീണ ഹാഷിലിനെ ആസ്റ്റര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 20 വര്‍ഷമായി ഇദ്ദേഹം മസ്‌ക്കറ്റില്‍ ഉണ്ട്. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ അമിറാത്തില്‍ കബറടക്കി. ഭാര്യ അഫ്‌നിദ, മക്കള്‍ റിഹാന്‍, നദ, അമല്‍.

Ads by Google
Tuesday 22 May 2018 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW