Tuesday, November 20, 2018 Last Updated 36 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 07.33 PM

കല്യാണവേദിയില്‍ ഷര്‍ട്ട് ഊരിയെറിഞ്ഞ് വരന്‍; കല്യാണച്ചെക്കന്റെ കട്ടമസില്‍ കണ്ട് നാണിച്ചുപോയ വധു - വീഡിയോ

Body building show

വിവാഹത്തിന് വ്യത്യസ്ത കൊണ്ടു വരാന്‍ എല്ലാവരും മത്സരിക്കുന്ന കാലമാണ് ഇപ്പോള്‍. എന്നാല്‍ വരന്‍ തന്നെ വ്യത്യസ്തനായാലോ ? ജിമ്മനായ വരനാണ് വിവാഹ ദിനത്തില്‍ വൈറലായത്. വരന്റെ കൂട്ടുകാര്‍ വിവാഹ വേദി ഏറ്റെടുത്തപ്പോള്‍ വിവാഹം ഒരു ബോഡി ബില്‍ഡിങ് ഷോയായും മാറി. ജിമ്മനായ വരനെ കണ്ട് വധു ഞെട്ടി.

Body building show

ഷര്‍ട്ട് ഊരിയെറിഞ്ഞു വരന്‍ കട്ട മസിലുമായി മുന്നില്‍ വന്നു നിന്നപ്പോള്‍ വധു നാണിച്ചു പോയി. തുടര്‍ന്ന് വരന്റെ വകയായി അടിപൊളി മ്യൂസിക് വിത്ത് മസില്‍ ഷോയും. കല്യാണച്ചെക്കന്‍ ജിമ്മനായാല്‍ വിവാഹവേദി ഇങ്ങനെയിരിക്കുമെന്ന് ഷോ കണ്ട നാട്ടുകാരുടെയും ബന്ധുക്കളുടെയും ആത്മഗതം. രസകരമായ വിവാഹ വിഡിയോ കാണാം.

Ads by Google
Saturday 19 May 2018 07.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW