Tuesday, August 28, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 03.37 PM

800 കോടിയുടെ പാലം പണിയാന്‍ ദുബൈ

uploads/news/2018/05/218343/bridge.jpg

ദുബൈ : 800 കോടി രൂപ മുടക്കി ദുബായില്‍ ക്രീക്കിന് മുകളിലൂടെ ഷിന്ദഗ പാലം പണിയുന്നു. 10,000 കോടി രൂപയുടെ ഷിന്ദഗ കോറിഡോര്‍ പ്രോജക്ടിന്റെ ഭാഗമായാണ് പാലം പണിയുന്നത്. 295 മീറ്റര്‍ നളീമുള്ള പാലത്തിന്റെ 150 മീറ്റര്‍ ദുബായ് ക്രീക്കിന് മുകളിലൂടെയാണ്. ഇരു വശങ്ങളിലും ആറ് വരി പാതയാണ് പാലത്തിനുള്ളത്. ജലപ്പരപ്പില്‍ നിന്നും 15.5 ഉയരമാണ് പാലത്തിന് ഉണ്ടാകുക.

ഗണിത ശാസ്ത്രത്തിലെ അനന്തത സൂചിപ്പിക്കുന്ന ചിഹ്നം പോലെയാണ് പാലം രൂപകല്‍പ്പന ചെയ്തിക്കുന്നത്. 2,400 ടണ്‍ സ്റ്റീല്‍ പാലം പണിയ്ക്കായി ഉപയോഗിക്കും.

Ads by Google
Saturday 19 May 2018 03.37 PM
Ads by Google
Loading...
LATEST NEWS
TRENDING NOW