Wednesday, December 12, 2018 Last Updated 10 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.52 AM

ഹാരി - മേഗന്‍ വിവാഹം: മേഗനെ ആനയിക്കുന്നത്‌ ചാള്‍സ്‌

uploads/news/2018/05/218192/in3.jpg

ലണ്ടന്‍: മേഗന്‍ മര്‍ക്കലിനെ വിവാഹദിനത്തില്‍ ആനയിക്കുന്നത്‌ ചാള്‍സ്‌ രാജകുമാരന്‍.
ഹാരി രാജകുമാരനുമായി ഇന്നു നടക്കുന്ന വിവാഹ ചടങ്ങുകളില്‍ മേഗന്റെ പിതാവ്‌ തോമസ്‌ മര്‍ക്കല്‍ പങ്കെടുക്കില്ലെന്നു നേരത്തെ വ്യക്‌തമാക്കിയിരുന്നു. സെന്റ്‌ ജോര്‍ജ്‌ ചാപ്പലില്‍ വച്ച്‌ നടക്കുന്ന വിവാഹച്ചടങ്ങില്‍ ആനയിക്കാന്‍ മേഗന്‍ തന്നെയാണു ചാള്‍സിനോട്‌ ആവശ്യപ്പെട്ടത്‌.

Ads by Google
Saturday 19 May 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW