Saturday, May 19, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.11 AM

ക്ലെമന്റ്‌ ലെങ്‌ലറ്റ്‌ ബാഴ്‌സലോണയിലേക്ക്‌

നൗക്യാമ്പ്‌: പ്രതിരോധം ശക്‌തമാക്കാന്‍ ലക്ഷ്യമിട്ട്‌ സെവിയയുടെ ഫ്രഞ്ച്‌ താരം ക്ലെമന്റ്‌ ലെങ്‌ലറ്റിനെ റാഞ്ചാന്‍ സ്‌പാനിഷ്‌ ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ കച്ചമുറുക്കുന്നത്‌.
ഇരുപത്തിരണ്ടുകാരനായ താരവുമായി ബാഴ്‌സ ട്രാന്‍സ്‌ഫര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തുവെന്നും അടുത്ത സീസണിന്റെ തുടക്കത്തില്‍ തന്നെ ടീമിലെത്താന്‍ ക്ലെമന്റ്‌ സമ്മതം മൂളിയെന്നും സ്‌പാനിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഏതാണ്ട്‌ നാല്‍പതു ദശലക്ഷം യൂറോയോളം താരത്തിന്റെ റിലീസിങ്ങ്‌ തുകയായി ബാഴ്‌സ സെവിയ്യക്കു നല്‍കുമെന്നാണ്‌ സൂചനകള്‍.

Ads by Google
Saturday 19 May 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW