Saturday, December 08, 2018 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 01.11 AM

ഹിമാന്ത ബി.എ.സി. വൈസ്‌ പ്രസിഡന്റ്‌

ന്യൂഡല്‍ഹി: ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ ഡോ. ഹിമാന്ത ബിശ്വ ശര്‍മ്മയെ ബാഡ്‌മിന്റണ്‍ ഏഷ്യ കോണ്‍ഫെഡറേഷന്റെ (ബി.എ.സി) വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തു.
ബാങ്കോക്കില്‍ നടന്ന കോണ്‍ഫെഡറേഷന്‍ വാര്‍ഷിക യോഗത്തില്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്‌. കോണ്‍ഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളില്‍ സൗഹാര്‍ദ അന്തരീക്ഷം സൃഷ്‌ടിക്കാന്‍ ശ്രമിക്കുമെന്നും ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 19 May 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW