Saturday, September 22, 2018 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.45 AM

വണ്‍പ്ലസ്‌ 6 പ്രീമിയം വിപണിയില്‍

uploads/news/2018/05/218093/3.jpg

കൊച്ചി: വണ്‍പ്ലസിന്റെ ഏറ്റവും പുതിയ പ്രീമിയം ഹാന്‍ഡ്‌സെറ്റായ വണ്‍പ്ലസ്‌ 6 വിപണിയില്‍. 6.25 ഇഞ്ച്‌ വലിപ്പത്തില്‍ സ്‌ക്രീന്‍ ഓപ്‌റ്റിക്‌ അമോ എല്‍ഇഡി 19:9 ഡിസ്‌പ്ലേയുള്ള മുഴുവനായും ഗ്ലാസില്‍ തീര്‍ത്ത ആദ്യ രൂപകല്‍പ്പനയാണിത്‌.
വണ്‍പ്ലസിന്റെ എന്‍ജിനീയറിംഗും ക്വാല്‍കോമിന്റെ സാങ്കേതികവിദ്യയും ചേര്‍ന്ന ഹാന്‍ഡ്‌സെറ്റില്‍ രൂപകല്‍പനയിലും ഏറെ ആകര്‍ഷകമാണെന്ന്‌ കമ്പനി അവകാശപ്പെടുന്നു.
ഏറ്റവും ശക്‌തമായ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 845 പ്രോസസറും അഡ്രീനോ 630 ഉം അധികപ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കും. എച്ച്‌ഡി വീഡിയോ പ്ലേ ചെയ്യുന്നതിനും അധികഗ്രാഫിക്കുകളുള്ള ഗെയിംമുകള്‍ കളിക്കുന്നതിനും സാധിക്കും.
16 എം.പി പിക്‌സല്‍ പ്രധാന കാമറയ്‌ക്കൊപ്പം 20 എംപി സെക്കന്‍ഡറി ക്യാമറയുമുണ്ട്‌.

Ads by Google
Saturday 19 May 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW