Wednesday, October 17, 2018 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 05.16 PM

വിശുദ്ധ റമദാനിൽ ആദ്യദിനം ഇരു ഹറമിലും വിശ്വാസികളുടെ വൻ തിരക്ക്

uploads/news/2018/05/218063/gulf180518g.jpg

ജിദ്ദ: പുണ്യം പൂക്കുന്ന റമദാൻ മാസത്തിന്റെ ആദ്യ ദിനം ഇരുഹറമിലും വിശ്വാസികളുടെ വൻ തിരക്ക്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും എത്തിയ വിശ്വാസികളുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു. രാത്രി നമസ്കാരത്തിനും ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

തീർത്ഥാടകർക്ക് സേവനം ചെയ്യുന്നതിന് ഹറം സുരക്ഷാ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ചു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Friday 18 May 2018 05.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW