Friday, March 08, 2019 Last Updated 41 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 02.24 PM

ഫ്രോക്കുകളിലെ താരം

uploads/news/2018/05/217751/fashionforg170518a.jpg

അറുപതുകളിലെ ഫാഷനായിരുന്ന എ ലൈന്‍ ഫ്രോക്കുകളും ഗൗണുകളും വീണ്ടും തരംഗമാകുന്നു. മുട്ടുവരെ ഇറക്കമുള്ള എ ലൈന്‍ ഫ്രോക്കുകളും പാദം മൂടിക്കിടക്കുന്ന എ ലൈന്‍ ഗൗണുകളും കൗമാരക്കാരുടെ പ്രിയ വസ്ത്രമായി മാറിക്കഴിഞ്ഞു.

നെറ്റ്, സാറ്റിന്‍ മെറ്റീരിയലുകളില്‍ എ ലൈന്‍ ഗൗണുകള്‍ തയ്ക്കാമെങ്കിലും സില്‍ക്ക് മെറ്റീരിയലുകളിലുള്ള ഗൗണുകള്‍ക്കാണ്് കൂടുതല്‍ ഭംഗി. സാറ്റിന്‍, സില്‍ക്ക് റിബണ്‍ മെറ്റീരിയല്‍ കൊണ്ട് ഒരു അരപ്പട്ട കൂടിയായാല്‍ ഗൗണിനേകാം ക്ലാസിക് ലുക്ക്്.

Ads by Google
Thursday 17 May 2018 02.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW