Tuesday, November 13, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 11.33 AM

നവോദയ പെർത്ത് ഈ വർഷത്തെ അവാർഡുകൾ മെയ് 19ന് വിതരണം ചെയ്യും

പെർത്ത്: വിജ്ഞാനം ആർജ്ജിച്ചെടുക്കാൻ ഒതുക്കുന്ന അശ്വമേധം പരിപാടിയിലൂടെ മലയാളികളുടെ മനംകവർന്ന ജിഎസ് പ്രദീപ് നവോദയ ഓസ്ട്രേലിയയുടെ പെർത്ത് കമ്മറ്റിയുടെ The most influential Intellectual Icon അവാർഡിന് അർഹനായി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തിൻറെ ദൃശ്യമാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സന്തോഷ് പാലിക്കാനാണ് Media Excellence അവാർഡ്.

മെയ് 19ന് പെർത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. വ്യത്യസ്തമായ ആശയങ്ങളും പ്രവർത്തനശൈലിയും കൊണ്ട് കുറഞ്ഞകാലം കൊണ്ടുതന്നെ ഓസ്ട്രേലിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത്. തങ്ങളുടേതായ ഇടം കണ്ടെത്തിയ സംഘടനയാണ് നവോദയ ഓസ്ട്രേലിയ..

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Thursday 17 May 2018 11.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW