Saturday, May 19, 2018 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 06.02 PM

നൂറാംദിനം ആദി തിയേറ്ററില്‍ നിലത്തിരുന്നു കാണുന്ന പ്രൊഡ്യുസര്‍ ആന്റണി പെരുമ്പാവൂര്‍

uploads/news/2018/05/217505/10.jpg

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തിയ ചിത്രം നൂറാം ദിവസം പിന്നിട്ടിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആണ്. നടന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നി മേഖലകളില്‍ എല്ലാം ആന്റണി പെരുമ്പാവൂര്‍ കൈ വച്ചു കഴിഞ്ഞു.

പ്രണവ് നായകനായി എത്തിയ ആദിയുടെ നൂറാം ദിന വിജയാഘോഷത്തിനിടയില്‍ ആരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഇരിക്കുന്ന സീറ്റിനു താഴെയായി നിലത്തിരുന്നു ഷോ കാണുന്ന ആന്റണി പെരുംമ്പാവൂരിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇത്രയും വിനയമുള്ള ആളാണോ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ എന്നാണ് ആരാധകരുടെ സംശയം.

Ads by Google
Wednesday 16 May 2018 06.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW