Tuesday, November 06, 2018 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.49 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ OS 284/2017

കോടതി പരസ്യം

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍ OS 284/2017

വാദികള്‍:
(1) വിന്‍സി റബേഴ്‌സ് മുണ്ടക്കയം, ടിക്കുവേണ്ടി മാനേജിംഗ് പാര്‍ട്ട്ണര്‍ മുണ്ടക്കയം വില്ലേജില്‍ ടി കരയില്‍ നടയ്ക്കല്‍ കുര്യാക്കോസ് മകന്‍ കുട്ടിയച്ചന്‍ കെ. നടയ്ക്കല്‍, മുണ്ടക്കയം പി.ഒ.

(2) ടി 1-ാം വാദിക്കുവേണ്ടി പാര്‍ട്ട്ണര്‍ കാഞ്ഞിരപ്പള്ളി വില്ലേജില്‍ ടി കരയില്‍ നടയ്ക്കല്‍ കുര്യാക്കോസ് മകന്‍ വിന്‍സ് കെ. നടയ്ക്കല്‍, കാഞ്ഞിരപ്പള്ളി പി.ഒ.

പ്രതികള്‍: (1) മുണ്ടക്കയം വില്ലേജില്‍ ഇടക്കുന്നം കരയില്‍ കുളത്തുങ്കല്‍ ഇബ്രാഹിം മകന്‍ അഷറഫ് ഇബ്രാഹിം, മുണ്ടക്കയം പി.ഒ.
(2) ടി കരയില്‍ പുരയിടത്തില്‍ പൈലി മകന്‍ കുര്യാക്കോസ് ഗ്ഗ@ കുട്ടിയച്ചന്‍ മുണ്ടക്കയം പി.ഒ.

വാദികള്‍ വക മുണ്ടക്കയം വില്ലേജില്‍ 5-ാം ബ്ലോക്കില്‍ റീസര്‍വേ 68/14-ല്‍ പെട്ട വസ്തുവിന്റെ തെക്കുവശം ഇടതൊണ്ടില്‍ വടക്കുഭാഗം ഒന്നു പകുതിയായ 68/14-ല്‍ പെട്ട 35.25 ചതുരശ്ര മീറ്റര്‍ വസ്തുവില്‍ അവകാശ കൈവശങ്ങള്‍ സ്ഥാപിക്കുന്നതിനു ബോധിപ്പിച്ചിട്ടുള്ള ടി കേസ് 02.06.2018-ല്‍ വിചാരണയ്ക്കു വച്ചിരിക്കുന്നതും ടി കേസിലെ സമന്‍സും നോട്ടീസും സംബന്ധിച്ചും ടി 1-ം 2-ം പ്രതികള്‍ക്കു തര്‍ക്കമുള്ള പക്ഷം മേല്‍ ടി തീയതി പകല്‍ 11 മണിക്ക് ഈ കോര്‍ട്ടില്‍ നേരിട്ടോ ഏജന്റ് മുഖാന്തിരമോ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി പ്രതികളെ എക്‌സ് പാര്‍ട്ടിയാക്കി തുടര്‍നടപടികള്‍ നടത്തുന്നതാണെന്നുള്ള വിവരം അറിയിച്ചിരിക്കുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ്: ജോര്‍ജ് കുര്യന്‍
(ഒപ്പ്)
17.3.188

Ads by Google
Wednesday 16 May 2018 12.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW