Tuesday, December 11, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.17 AM

വാരാണസിയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്ന്‌ 18 മരണം

uploads/news/2018/05/217367/0.jpg

വാരാണസി: യു.പിയിലെ വാരാണസിയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്നു വീണ്‌ 18 മരണം. ഫ്‌ളൈഓവറിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന.
പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി.വാരാണസിയിലെ കാന്റ്‌ റെയില്‍വേ സ്‌റ്റേഷനു സമീപമാണ്‌ സംഭവം. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണു മരിച്ചവരില്‍ ഭൂരിപക്ഷവും. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു.

Ads by Google
Wednesday 16 May 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW