Saturday, May 19, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.07 AM

വിദേശ വനിതയ്‌ക്കു പീഡനം: സി.പി.എം. ഏരിയാ സെക്രട്ടറി ഗോവയില്‍ അറസ്‌റ്റില്‍

uploads/news/2018/05/217318/2.jpg

കഴക്കൂട്ടം: സി.പി.എം. മംഗലപുരം ഏരിയ സെക്രട്ടറി വിനോദ്‌ കുമാര്‍ ഗോവയില്‍ അറസ്‌റ്റിലായി. ഗോവയിലെ മഡ്‌ഗാവില്‍ വിദേശ വനിതയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനാണ്‌ പിടിയിലായത്‌. എന്‍.ആര്‍.ഐ. സംഘത്തിനൊപ്പം ഗോവയിലെത്തിയ വിനോദിനെ ലോഡ്‌ജില്‍നിന്ന്‌ പോലീസ്‌ പിടികൂടുകയായിരുന്നു.
വിനോദ്‌ ബംഗളുരുവില്‍ പോയിരിക്കുകയാണെന്നാണ്‌ മംഗലപുരത്തെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നത്‌. ഒരു മന്ത്രിയുടെ അടുത്ത അനുയായിയായാണ്‌ വിനോദ്‌കുമാര്‍ അറിയപ്പെടുന്നത്‌. നഗരസഭ മുന്‍ കൗണ്‍സിലര്‍, ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 16 May 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW