Saturday, May 19, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.57 AM

3.1 ജെന്‍ 1 ഫ്‌ളാഷ്‌ ഡ്രൈവ്‌ ശ്രേണിയുമായി സോണി

കൊച്ചി: നിലവിലുള്ള ഡാറ്റ ഷെയറിങ്ങ്‌ ആവശ്യങ്ങളെ നിറവേറ്റിക്കൊണ്ട്‌ സോണി ഇന്ത്യ തികച്ചും പുതിയ ഇന്ത്യന്‍ നിര്‍മിത യുഎസ്‌ബി ഫ്‌ളാഷ്‌ ഡ്രൈവ്‌ പുറത്തിറക്കി. വേഗതയേറിയ ഡാറ്റ ഷെയറിങ്ങിനും ട്രാന്‍സ്‌ഫറിനും വേണ്ടിയുള്ളതാണ്‌ യുഎസ്‌എം-ബി എ2 , യുഎസ്‌എം-സിഎ2 , യുഎസ്‌എം-എംഎക്‌സ്‌3 എന്നീ മോഡലുകള്‍. മൂന്ന്‌ മോഡലുകളും മെറ്റാലിക്കും, തുരുമ്പെടുക്കാത്തതും, സൂപ്പര്‍ സ്‌പീഡ്‌ 3.1 ജെന്‍ 1 ആണ്‌. വലിയ മീഡിയ ഫയലുകള്‍ കമ്പ്യൂട്ടറിലേക്ക്‌ സെക്കന്‍ഡുകള്‍ക്കകം ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ ഇത്‌ സഹായിക്കും. ഉപഭോക്‌താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ വേഗമേറിയതും ഈടുനില്‍ക്കുന്നതുമായ ഡിവൈസുകള്‍ ലഭ്യമാക്കുന്നതിനുള്ള സോണിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നവയാണ്‌ ഈ യുഎസ്‌ബി ഫ്‌ലാഷ്‌ ഡ്രൈവുകള്‍.

Ads by Google
Wednesday 16 May 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW