Wednesday, June 27, 2018 Last Updated 18 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 06.22 PM

സ്ത്രീകള്‍ പതിവായി അങ്ങനെ ചെയ്താല്‍ ഗര്‍ഭധാരണം വേഗത്തില്‍ നടക്കും

uploads/news/2018/05/217231/14.jpg

വാ​ഷി​ങ്​​ട​ൺ : ന​ട​ത്തം ഗ​ർ​ഭം ധ​രി​ക്കാ​നു​ള്ള ശേ​ഷി​യെ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നു പുതിയ പഠനം. ആ​ഴ്​​ച​യി​ൽ നാ​ലു മ​ണി​ക്കൂ​റെ​ങ്കി​ലും ന​ട​ക്കു​ന്ന സ്​​ത്രീ​ക​ളി​ൽ ഗ​ർ​ഭം ധ​രി​ക്കാ​നു​ള്ള സാ​ധ്യ​ത ന​ട​ക്കാ​ത്ത​വ​രേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന്​ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​രി​ൽ മു​മ്പ്​ ഗ​ർ​ഭം അ​ല​സി​യ​വ​രും ഉ​ൾ​പ്പെ​ടും.

യു.​എ​സി​ലെ മ​സാ​ചൂ​സ​റ്റ്​​സ്​ ആം​ഹെ​ർ​സ്​​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​​ലെ ഗ​വേ​ഷ​ക​രാ​ണ്​ ശാ​രീ​രി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു സ്​​ത്രീ​യു​ടെ ഗ​ർ​ഭം ധ​രി​ക്കാ​നു​ള്ള ക​ഴി​വി​നെ ബാ​ധി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​ത്ത​രു​ന്ന പ​ഠ​നം ന​ട​ത്തി​യ​ത്. 1214 സ്​​ത്രീ​ക​ളി​ലാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. പൊ​ണ്ണ​ത്ത​ടി​യോ അ​മി​ത ഭാ​ര​മോ ഉ​ള്ള സ്​​ത്രീ​ക​ൾ ദി​വ​സേ​ന 10 മിനിറ്റെങ്കിലും ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഗ​ർ​ഭ​ധാ​ര​ണ​ശേ​ഷി കൂ​ടു​മെ​ന്ന്​ പ​ഠ​നം പ​റ​യു​ന്നു.

ഒ​ന്നോ അ​തി​ല​ധി​ക​മോ ത​വ​ണ ഗ​ർ​ഭം അ​ല​സി​പ്പോ​യ സ്​​ത്രീ​യു​ടെ ഗ​ർ​ഭ​ധാ​ര​ണ​സാ​ധ്യ​ത​യു​മാ​യി ന​ട​ത്ത​മ​ല്ലാ​തെ മ​റ്റൊ​രു ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യ ബ​ന്ധ​മി​ല്ലെ​ന്നാ​ണ്​ പ​ഠ​ന​ത്തി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ.

Ads by Google
Tuesday 15 May 2018 06.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW