Friday, July 20, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 02.52 PM

അതിസുന്ദരിയായി, മെഹന്ദിമായാത്ത കൈകളുമായി അവള്‍ എത്തി, റെഡ്കാര്‍പ്പറ്റില്‍ ചുവടു വയ്ക്കാന്‍

uploads/news/2018/05/217197/2.jpg

വിവാഹത്തിനണിഞ്ഞ മെഹന്ദിമായും മുമ്പ് അവള്‍ റെഡ്കാര്‍പ്പറ്റില്‍ ചുവടുവച്ചു. വൈറ്റ് ലെഹംഗ അണിഞ്ഞെത്തിയ സോനം ഇക്കുറി പതിവില്‍ കൂടുതല്‍ സുന്ദരിയായിരുന്നു എന്നാണ് ആരാധക പക്ഷം.


മെയ് എട്ടിനായിരുന്നു സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനണിഞ്ഞ മെഹന്ദി ഇപ്പോഴും സോനത്തിന്റെ കൈളിലുണ്ട്.

uploads/news/2018/05/217197/3.jpg

മുമ്പ് ഐശ്വര്യ മകള്‍ ആരാധ്യയുമായി എത്തിയത് ആരാധകരുടെ മനസ് കീഴടക്കിരുന്നു. അതിനു പിന്നാലെയാണ് സോനത്തിന്റെ വരവ്.

Ads by Google
Tuesday 15 May 2018 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW