Sunday, August 12, 2018 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 10.49 AM

കീര്‍ത്തി സുരേഷിന്റെ മുത്തശ്ശി നായികയായെത്തുന്നു: നായകന്‍ ചാരു ഹസ്സന്‍

uploads/news/2018/05/217138/keerthi-1.jpg

കീര്‍ത്തി സുരേഷ് നായികയായ 'മഹാനടി' അത്ഭുത വിജയം നേടി തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ കീര്‍ത്തിയുടെ താരകുടുംബത്തിലേയ്ക്ക് മറ്റൊരു സന്തോഷം കൂടി. കീര്‍ത്തിയുടെ മുത്തശ്ശിയും നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.

uploads/news/2018/05/217138/keerthi-2.jpg

കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനകയുടെ അമ്മ സരോജ ആണ് കമല്‍ ഹാസ്സന്റെ സഹോദരന്‍ ചാരു ഹസ്സനൊപ്പം നായികയായി എത്തുന്നത്.

Ads by Google
Tuesday 15 May 2018 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW