Monday, November 19, 2018 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 10.14 AM

വൈദികന്‍ മാമ്മോദീസ തോട്ടിലിലെ വെള്ളത്തില്‍ കുഞ്ഞിനെ പൈശാചികമായി മുക്കിയത് മൂന്നുതവണ, സമീപത്തു നിന്നവര്‍ പേടിച്ചു വിറച്ചു: സോഷില്‍ മീഡിയയില്‍ വൈറലായി ഒരു വീഡിയോ

uploads/news/2018/05/217132/4.jpg

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷില്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണു ചര്‍ച്ച വിഷയം. ഒരു കൊച്ചു കുഞ്ഞിനെ അതിക്രൂരമായി മൂന്നുവട്ടം വെള്ളത്തില്‍ മുക്കിപൊക്കുന്ന വൈദീകനാണ് വീഡിയോയിലെ താരം. വൈദികന്‍ കുഞ്ഞിനെ അല്‍പ്പം പൈശാചികമായി തന്നെ വെള്ളത്തില്‍ മുക്കി പൊക്കുന്നതു കണ്ടു കുഞ്ഞിന്റെ മാതാപിതാക്കളും കാഴ്ച്ചക്കാരായി നിന്നവരും ഭയപ്പെടുന്നതു വീഡിയോയില്‍ നിന്നു വ്യക്തമാണ്.

ഗ്രിക്ക് ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ മാമ്മോദീസ എന്നാണ് വീഡിയോയ്ക്കു തലക്കെട്ടു കൊടുത്തിരിക്കുന്നത്. എന്നാല്‍ അത് ഗ്രീക്കല്ല ബിഷപ്പ് അല്ല എന്നും ബിഷപ്പ് സംസാരിക്കുന്നത് ഗ്രീക്കു ഭാഷയല്ല എന്നും പലരു കമന്റ് ചെയ്യുന്നു. ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ മാമ്മോദീസ് എന്നാണു സോഷില്‍ മീഡിയ ഈ വീഡിയോ ദൃശ്യങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വീഡിയോയുടെ പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. എന്തായാലും വീഡിയോ സോഷില്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Ads by Google
Tuesday 15 May 2018 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW