Saturday, May 19, 2018 Last Updated 29 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 10.10 AM

മാതൃദിനത്തില്‍ അമ്മയ്ക്ക് സമര്‍പ്പണവുമായി ശ്രീദേവിയുടെ മകള്‍ ജാന്‍വി

uploads/news/2018/05/217129/jhanvi.jpg

മാതൃദിനത്തില്‍ താരങ്ങളെല്ലാം അമ്മമാര്‍ക്കൊപ്പമുള്ള ഫോട്ടോകളുമായി ആരാധകരെ സന്തോഷിപ്പിച്ചപ്പോള്‍ താരപുത്രി ജാന്‍വി മാത്രം ചെറിയ വേദന സമ്മാനിച്ചു. ശ്രീദേവിയുടെ മരണശേഷമുള്ള ആദ്യ മാതൃദിനത്തിലും പതിവു തെറ്റിക്കാതെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ജാന്‍വി പങ്കുവെച്ചു.

A post shared by Janhvi Kapoor (@janhvikapoor) on

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാന്‍വിയുടെ കുട്ടിക്കാലത്തെടുത്ത മനോഹരചിത്രമാണ് ജാന്‍വി പങ്കുവെച്ചത്. ഒരേ പോലത്തെ വസ്ത്രം ധരിച്ച് അമ്മയും മകളും നില്‍ക്കുന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Ads by Google
Tuesday 15 May 2018 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW