Friday, June 29, 2018 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 08.16 PM

ഒന്നു നോക്കിക്കെ ഈ സ്രാവ് പിടിക്കുന്ന യുവാവിന് എന്തോ ഒരു പ്രത്യേകതയില്ലെ..!

uploads/news/2018/05/216422/17.jpg

കടലിനടിയില്‍ കിടക്കുന്ന സ്രാവിനെ പിടച്ചു കരയ്ക്ക് ഇട്ടു ടാഗ് ചെയ്ത ശേഷം വീണ്ടും കടലിലേയ്ക്കു തിരിച്ചയക്കുന്നു. എലിയറ്റ് സുഡാലിയുടെ ജോലി തന്നെ ഇങ്ങനെ ടാഗ് ചെയ്യാനായി സ്രാവിന്‍െ പിടികൂടലാണ്. രണ്ടു ദിവസം മുമ്പ് എലിയറ്റ് ഫ്‌ലോറിഡയില്‍ നിന്ന് 3.6 മീറ്റര്‍ നീളമുള്ള ഒരു ഹാമ്മര്‍ ഹെഡ് സ്രാവിനെ പിടികൂടി.

uploads/news/2018/05/216422/16.jpg

തുടര്‍ന്ന് ഇതിനെ വലിച്ചു കരയ്ക്ക് ഇടുന്ന ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി.
വീഡിയോയിലെ സ്രാവ് പിടിക്കലൊന്നുമായിരുന്നില്ല സ്രാവിനെ പിടിക്കുന്ന യുവാവിന്റെ മസിലായിരുന്നു വീഡയോ കണ്ട പലരുടെയും ശ്രദ്ധയില്‍ പെട്ടത്.

uploads/news/2018/05/216422/18.jpg

ആ സ്രാവണോ? ആ ചെറുപ്പക്കാരന്റെ വയറിലെ മസിലാണോ കൂടുതല്‍ വിശേഷം എന്നായിരുന്നു വീഡിയോ കണ്ട പലരും കമന്റ് ചെയ്തത്. സ്രാവു പിടുത്തക്കാരന്‍ ഹോട്ടാണ് എന്നായിരുന്നു പലരുടെയും കമന്റ്. ചിലര്‍ പറയുന്നു ഇപ്പോള്‍ സ്രാവുകളോടു താല്‍പ്പര്യം തോന്നുന്നു എന്ന്. എന്തായലും ഒറ്റ വീഡിയോ കൊണ്ട് സ്രാവ് പിടുത്തക്കാന്‍ ഹിറ്റായി.


Ads by Google
Saturday 12 May 2018 08.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW