Saturday, September 22, 2018 Last Updated 44 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 12 May 2018 11.33 AM

മഹാനടി കണ്ടിട്ട് മമ്മൂക്ക എന്ത് പറഞ്ഞു?: ആദ്യമായി തന്റെ സിനിമയെക്കുറിച്ച് വാപ്പിച്ചി പറഞ്ഞത് വെളിപ്പെടുത്തി ദുല്‍ഖര്‍: വീഡിയോ

uploads/news/2018/05/216361/dulquer.jpg

ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം മഹാനടി തിയേറ്ററുകളിലെത്തി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മമ്മൂട്ടിക്ക് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി ഇങ്ങനെ.

ഉപ്പ നന്നായി സിനിമ എന്‍ജോയ് ചെയ്തു. ജെമിനി ഗണേശന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല സിനിമ. ഇവിടെ ജനിച്ചു വളര്‍ന്ന ആ പാറ്റേണ്‍ അല്ല. വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങാണ്. ആ ട്രാന്‍സിഷന്‍ വളരെ നന്നായിരുന്നെന്ന് ഉപ്പ പറഞ്ഞു.

തമിഴ് സിനിമാ വെബ്‌സൈറ്റായ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മഹാനടിയെക്കുറിച്ച് എന്ത് പറഞ്ഞു എന്ന മറുപടി ദുല്‍ഖര്‍ നല്‍കിയത്. മഹാനടിയുടെ തമിഴ് പതിപ്പ് നടികര്‍ തിലൈകം ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Ads by Google
Saturday 12 May 2018 11.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW