Saturday, May 25, 2019 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 11 May 2018 09.35 AM

സോനത്തിന്റെ റിസപ്ഷന് അടിച്ച് കോണ്‍തെറ്റി റണ്‍വീര്‍.. ഒടുവില്‍ കൊച്ചു വെളുപ്പാന്‍ കാലത്ത് ലൈവിലും

uploads/news/2018/05/216062/5.jpg

സോനം കപൂറിന്റെ വിവാഹ ചടങ്ങിന്റെ ആഘോഷ തിമിര്‍പ്പിലാണു ബോളിവുഡ്. എല്ലാ പ്രമുഖ താരങ്ങളും എത്തുകയും സംഭവം ഉഷാറാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത സോനത്തിന്റ വെഡ്ഡിങ് റിസപ്ഷനില്‍ മദ്യപിച്ച് ആഘോഷിക്കുന്ന രണ്‍വീറിന്റെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.

രണ്‍വീര്‍ മദ്യപിച്ച് പിമ്പിരിയായ അവസ്ഥയിലായിരുന്നു. മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ തിരികെ പോയപ്പോള്‍ കൊച്ചു വെളുപ്പാന്‍ കാലത്ത് മൂന്നു മണിക്ക് അര്‍ജുന്‍ കപൂറിനൊപ്പം രണ്‍വീര്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തി. അടിച്ച് ഓഫായി സ്റ്റപ്പിനു താഴെ ചുരുണ്ട് ഇരിക്കുന്ന രണ്‍വീറിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഇതോടെ ട്രോളന്‍മാറും ഊഷാറായിട്ടുണ്ട്. മദ്യപിച്ച ലെക്കുകെട്ട് രണ്‍വീര്‍ ചിത്രങ്ങള്‍ വച്ചാണ് ഇപ്പോള്‍ അവരുടെ ആഘോഷം. മദ്യലഹരിയിലുള്ള രണ്‍വീര്‍ ചിത്രങ്ങള്‍ പലപ്പോഴായി പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതു കുറച്ച് ഓവറല്ലെ എന്നാണു പുതിയ ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

Ads by Google
Friday 11 May 2018 09.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW