Friday, February 15, 2019 Last Updated 18 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 11 May 2018 08.57 AM

ചോക്ലേയിറ്റ് പുഴയായി റോഡിലൂടെ ഒഴുകുന്നു, എന്തു ചെയ്യണമെന്ന് അറിയാതെ പ്രദേശവാസികള്‍: വീഡിയോ

uploads/news/2018/05/216058/3.jpg

12 ടണ്‍ ചോക്ലേയിറ്റ് റോഡിലൂടെ ഒഴുകുന്നു. പോളണ്ടിലെ വാര്‍സോയിലാണു സംഭവം. സെസ്‌നിയയില്‍ നിന്ന് ഒരു ചോക്ലേയിറ്റ് കമ്പനിക്കായി കൊണ്ടു വന്ന ചോക്കേയിറ്റ് നിറച്ച ടാങ്കാറാണു റോഡില്‍ മറിഞ്ഞ് ആകെ കുളമായത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചോക്ലേയിറ്റ് കൊണ്ടു പോയ ടാങ്കര്‍ മറിയുകയായിരുന്നു. ഇതോടെ ടാങ്കറില്‍ നിന്ന് ഒരു പുഴയായി ചോക്ലേയിറ്റ് പുറത്തേയക്ക് ഒഴുകാന്‍ തുടങ്ങി.

സംഭവം അറിഞ്ഞ് കാണാനായി പലയിടങ്ങില്‍ നിന്നായി ആളുകള്‍ ഒഴുകിയെത്തി. ഇതോടെ ഗതാഗതം പുന:സഥാപിക്കാന്‍ കഴിയാതെ എന്തു ചെയ്യണമെന്നറിയതെ ഉദ്യോഗസ്ഥര്‍ കുഴങ്ങി. ഒരുവിധത്തില്‍ ആള്‍ക്കുട്ടത്തെ മാറ്റി റോഡില്‍ നിന്നു ചോക്ലേയിറ്റ് നീക്കം ചെയ്യാന്‍ എത്തിയപ്പോഴേയ്ക്കും ചോക്ലേയിറ്റ് റോഡില്‍ ഉറച്ചു പോയിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുന:സ്ഥപിച്ചു.


Ads by Google
Friday 11 May 2018 08.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW