Sunday, August 12, 2018 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 11 May 2018 08.41 AM

ജന്മദിനം ആഘോഷിക്കാനിരിക്കെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മലയാളി യുവാവിനു കുവൈറ്റില്‍ ദാരുണാന്ത്യം

uploads/news/2018/05/216057/2.jpg

കുവൈറ്റില്‍ മലയാളി യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കഠിനാംകുളം സ്വദേശി ഗോപാലന്റെ മകന്‍ സന്തോഷ്(31) ആണു മരിച്ചത്.

മെയ് 16 സന്തോഷിന്റെ 31-ാം ജന്മദിനമാണ്. ഇതിനിടയിലാണു ദുരന്തം സംഭവിച്ചത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു വരാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി അറിയുന്നു.

Ads by Google
Friday 11 May 2018 08.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW