Tuesday, February 12, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 10 May 2018 03.32 PM

കുപ്പിവെള്ളത്തിന് 13 രൂപ; സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു

drinking water

തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കുപ്പിവെള്ളത്തിന്റെ നില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയായി നിശ്ചയിച്ചു. വില നിയന്ത്രിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ വീണ്ടും 20 രൂപയാണ് ഈടാക്കുന്നത്. ഇതേതുടര്‍ന്നാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍ക്കാര്‍ ഇടപെടല്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW