Sunday, September 16, 2018 Last Updated 23 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 08.01 PM

ഈ കല്യാണക്കുറിയിലേയ്ക്ക് ഒന്നു നോക്കിക്കേ..ആ വധുവിന്റെ പേര് ഒന്നു വായിച്ചേ, വായിച്ചോ.. എന്തെങ്കിലും മനസിലായോ

uploads/news/2018/05/215516/15.jpg

ഒരു കല്യാണക്കുറിയിലെ പെണ്ണിന്റെ പേരുവായിച്ച് അന്തംവിട്ടിരിക്കുകയാണ് സോഷില്‍ മീഡിയ. എങ്ങനൊക്കെ വായിച്ചിട്ടും എന്താണ് എന്നു ഒരു പിടിയും കിട്ടുന്നില്ല. കോഴിക്കോട് പാലാഴി -പാല സ്വദേശി വേലായുധന്‍-ബാലാമണി ദമ്പതികളുടെ മകന്‍ വിബിഷിന്റയും കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി ഹരിദാസന്‍ മകള്‍ ദ്യാനൂര്‍ഹ്നാഗതിയുടെയും വിവാഹ ക്ഷണക്കാത്താണു വൈറലായത്. വധുവിന്റെ പേരാണ് ദ്യാനൂര്‍ഹ്നാഗതി. വിവാഹ ക്ഷണക്കത്ത് അച്ചടിച്ചപ്പോള്‍ വന്ന അക്ഷരപിശാചാണ് എന്നു പലരും തെറ്റുദ്ധരിച്ചു. എന്നാല്‍ സംഭവം തെറ്റിയതൊന്നുമല്ല. ഒര്‍ജിനല്‍ പേര് ഇങ്ങനെ തന്നെയാണ്.

ഈ പേരിന്റെ അര്‍ത്ഥമെന്താണ് എന്ന് പേരിന്റെ ഉടമയ്ക്കു പോലുറിയില്ല. ഏതോ സംസ്‌കൃതം വാക്കാണ് എന്നു മാത്രം കുട്ടിയുടെ പിതാവിന് അറിയാം. പത്താം ക്ലാസ്‌വരെ ഈ പേര് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും അതിനു ശേഷം പേരുമായി പൊരുത്തപ്പെട്ടു എന്നും കേളേജിലോക്കെ ഈ പേരു കാരണം താന്‍ താരമായി എന്നു ഈ പെണ്‍കുട്ടി പറയുന്നു. വരന്‍ വിപീഷിനു ഭാര്യയുടെ പേര് ഏറെ ഇഷ്ടമാണ്. വീട്ടുകാരും നാട്ടുകാരുക്കെ മുഴുവന്‍ പേരൊന്നും വിളിക്കാന്‍ മെനക്കെടാറില്ല ചുരുക്കി ദ്യാനൂന്ന് വിളിക്കു...

Ads by Google
Wednesday 09 May 2018 08.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW