Wednesday, November 21, 2018 Last Updated 33 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 09 May 2018 06.15 PM

ദിവസവും വാങ്ങിയിരുന്നത് 150 കിലോ ബീഫ്, ബീഫ് ഇല്ലെങ്കില്‍ ചിക്കനായാലും മതി എന്നു മറ്റു മൃഗങ്ങള്‍, പക്ഷേ തനിക്ക് കോഴി വേണ്ട എന്ന വാശിയുമായി കരിങ്കഴുകന്‍: തിരുവനന്തപുരും മൃഗശാലയില്‍ ബീഫ് നിര്‍ത്തലാക്കിയതിനോടു മൃഗങ്ങളുടെ പ്രതികരണം ഇങ്ങനെ

uploads/news/2018/05/215505/6.jpg

കുളമ്പുരോഗം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു തിരുവനന്തപുരം മൃഗശാലയില്‍ മൃഗങ്ങള്‍ക്ക് ബീഫ് നല്‍കുന്നതു നിര്‍ത്തിരുന്നു. പുതിയ ഭക്ഷണരീതിയോട് സമ്മിശ്ര പ്രതികരണമാണ് മൃഗങ്ങള്‍ക്കിടയില്‍ നിന്നു ലഭിക്കുന്നത്. ഏറെ ആരാധകരും കാഴ്ച്ചക്കരും ഉള്ള മൃഗങ്ങളാണു തിരുവനന്തപുരും മൃഗശാലയിലേത്.

uploads/news/2018/05/215505/7.jpg

നിരവധി പേര്‍ നിതസന്ദര്‍ശകരായി പോലും ഇവിടെ എത്താറുണ്ട്. 150 കിലോ ബീഫാണ് ദിവസേന മൃഗശാലയിലേയ്ക്കു വാങ്ങിരുന്നത്. ഇപ്പോള്‍ 80 കിലോ കോഴി ഇറച്ചി വാങ്ങുന്നുണ്ട്. ഒപ്പം ആട്ടിറച്ചിയും. പുതിയ രൂചിയോട് ഒട്ടുമുക്കാലും മൃഗങ്ങള്‍ക്കും പരിഭവമൊന്നും ഇല്ലെന്നു പറയുന്നു.
uploads/news/2018/05/215505/8.jpg

മി​ക്ക മൃ​ഗ​ങ്ങ​ൾ​ക്കു പു​തി​യ മെ​നു ഇ​ഷ്ട​മാ​യെ​ങ്കി​ലും ക​ഴു​ക​ന്മാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് ക​രി​ങ്ക​ഴു​ക​നു പു​തി​യ പ​രി​ഷ്കാ​രം ഇ​ഷ്ട​മാ​യി​ട്ടി​ല്ല. മൃ​ഗ​ശാ​ല​യി​ലെ നാ​ലു ക​ഴു​ക​ന്മാ​രി​ൽ മൂ​ന്നു പേ​രും കോ​ഴി​യി​റ​ച്ചി ക​ഴി​ക്കു​മ്പോൾ ക​രി​ങ്ക​ഴു​ക​ന് ആ​ട്ടി​റ​ച്ചി ത​ന്നെ വേ​ണം എ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. നാ​ലു ക​ഴു​ക​ന്മാ​ർ​ക്കും കൂ​ടി ദി​വ​സേ​ന ഒരു കി​ലോ ആ​ട്ടി​റ​ച്ചി​യാ​ണ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്.

uploads/news/2018/05/215505/9.jpg

Ads by Google
Wednesday 09 May 2018 06.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW