Monday, June 17, 2019 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 08 May 2018 07.50 PM

ഇത് ഹോളിവുഡ് ചിത്രമല്ല, വഴിയില്‍ കിടക്കുന്ന കാര്‍ നിമിഷനേരം കൊണ്ടു ലാവയില്‍ കത്തിച്ചാമ്പലാകുന്നു: അതിഭീകരമായ ഒരു വീഡിയോ

ഹവായി പൊട്ടിയൊലിക്കുകയാണ്...
uploads/news/2018/05/215189/22.jpg

ഈ വീഡിയോ ദൃശ്യങ്ങള്‍ നിങ്ങളെ ഭയത്തിന്റെ കനലിലേയ്ക്കു തള്ളിയിടും. ഹവായി ദ്വീപിലെ കിലുവേയ അഗ്നിപര്‍വ്വത സ്‌ഫോടനം അതിന്റെ സര്‍ഭ ഭീകാരതയിലും താണ്ഡവമാടുകയാണ്. ചെറിയ വന മേഖലകളിലൂടെയും റോഡുകളിലൂടെയും ലാവ വ്യാപിച്ചു കഴിഞ്ഞു.

26 വീടുകള്‍ ലാവയില്‍ പെട്ട് നശിച്ചു കഴിഞ്ഞു. 36,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ലാവ പടര്‍ന്നു കഴിഞ്ഞു. നിര്‍ത്തിയിട്ട കാറിനടുത്തേയ്ക്ക് ലാവ ഒഴുകിയെത്തുന്ന ഭീകരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കണ്ണടച്ചു തുറക്കും മുമ്പ് ലാവ ആ കാറിനെ പൂര്‍ണ്ണമായും കാത്തി ചാമ്പലാക്കുകയാണ്.

Ads by Google
Tuesday 08 May 2018 07.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW