Friday, June 21, 2019 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 08 May 2018 03.28 PM

അലുമിനിയം ഫോയില്‍ അപകടകാരി

uploads/news/2018/05/215152/fodhbettips080518.jpg

ദൂരയാത്രയ്ക്ക് പോകുമ്പോഴും ഹോട്ടലില്‍നിന്ന് പാഴ്സല്‍ വാങ്ങുമ്പോഴുമെല്ലാം അലുമിനിയം ഫോയില്‍ പൊതിഞ്ഞുവാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അലുമിനിയം ഫോയില്‍ ചൂട് നിലനിര്‍ത്തുമെങ്കിലും മൂന്നോ നാലോ മണിക്കൂര്‍ കഴിയുമ്പോള്‍ ബാക്ടീരിയ പെരുകുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും.

uploads/news/2018/05/215152/fodhbettips080518a.jpg

അതുപോലെതന്നെ അലുമിനിയം ഭക്ഷണത്തില്‍ കലര്‍ന്ന് അത് ശരീരത്തിലെത്തിയാല്‍ എല്ലുകളില്‍ കാല്‍സ്യം നിക്ഷേപിക്കപ്പെടുന്നത് തടയുന്നു. അതുപോലെ തലച്ചോറിലും അലുമിനിയം നിക്ഷേപിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Ads by Google
Tuesday 08 May 2018 03.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW