Wednesday, November 14, 2018 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 07 May 2018 06.02 PM

ക്രിസ് ഗെയിലിന്റെ ക്യാച്ച് കണ്ട് അമ്പരപ്പോടെ ആരാധകര്‍

uploads/news/2018/05/214898/chris.jpg

ബാറ്റിങ്ങില്‍ മാത്രമല്ല, ക്രിസ് ഗെയില്‍ ബോളിങ്ങിലും സൂപ്പര്‍താരം തന്നെയെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ കളിയിലൂടെ. രാജസ്ഥാന്‍ റോയല്‍സുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ഗെയിലിന്റെ ഈ സൂപ്പര്‍ ക്യാച്ച്.

അക്‌സര്‍ പട്ടേല്‍ എറിഞ്ഞ നാലാം ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹന കട്ട് ചെയ്യാന്‍ ശ്രമിച്ചതാണ് യൂണിവേഴ്‌സല്‍ ബോസിന്റെ കൈകളില്‍ എത്തിച്ചത്.

ഫുള്‍ലെങ്തില്‍ ഡൈവ് ചെയ്ത് താരം പന്ത് ഗൗണ്ടില്‍ എത്തുന്നതിന് മില്ലീമീറ്റര്‍ അകലെ നിന്ന് കൈകളിലാക്കിയാണ് ആരാധകരെ അമ്പരപ്പിച്ചത്. പന്ത് നിലത്ത് തട്ടിയോ എന്നറിയാന്‍ ഫീല്‍ഡ് അമ്പയര്‍ ടിവി അമ്പയറോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ക്ലിയര്‍ ക്യാച്ചെന്ന് വ്യക്തമാകുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW