Sunday, July 14, 2019 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 07 May 2018 05.06 PM

ഇതിലും വലിയ അബദ്ധം സ്വപ്നങ്ങളില്‍ മാത്രം... കണ്ണൂരില്‍ നിന്നു പിടികൂടിയ ബ്ലാക്ക്മാന്‍ ആളുകള്‍ കാണാതെ മുഖം മറച്ചു പിടിക്കുന്നതിനിടയില്‍ പറ്റിയതു വമ്പന്‍ പറ്റ്

uploads/news/2018/05/214893/2.jpg

കേസില്‍ പിടിക്കപ്പെട്ടാല്‍ പ്രതികള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ മുഖം കാണാതെ മറച്ചു പിടിക്കുന്ന പതിവുണ്ട്. എന്നാല്‍ കണ്ണൂരിലെ ബ്ലാക്ക്മാന് പറ്റിയത് ഒരു വല്ലാത്ത പറ്റായിപ്പോയി. ക്യാമറയ്ക്കു മുമ്പില്‍ നിന്നു രക്ഷപെടാന്‍ പത്രം കൊണ്ടു ബ്ലാക്ക്മാന്‍ മുഖം മറച്ചു പിടിച്ചു. പക്ഷേ മറച്ചു പിടിച്ച പത്രത്തില്‍ ആളുകള്‍ കാണുന്നത് ബ്ലാക്ക്മാന്‍ അറസ്റ്റില്‍ എന്ന വാര്‍ത്തയും ചിത്രവുമായിരുന്നു.

സ്വന്തം മുഖം മറച്ചു പിടിച്ച പത്രത്തില്‍ വാര്‍ത്തയുള്‍പ്പെടെ ഇയാളുടെ ചിത്രം ഉണ്ടായിരുന്നു. ഈ പത്രത്തി ഉള്ള ഇയാളുടെ മുഖവും വ്യക്തമാണ്. കണ്ണൂരില്‍ പലഭാഗങ്ങളില്‍ ആളുകളെ ഭയപ്പെടുത്തി മോഷണം നടത്തിരുന്ന ബ്ലാക്ക്മാന്‍ തമിഴ്‌നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകുമാറിലെ രാജപ്പനെ (33) കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2008 ല്‍ ജയിലിലായ ഇയാള്‍ ജനുവരിയിലായിരുന്നു ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.

Ads by Google
Monday 07 May 2018 05.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW