Sunday, July 21, 2019 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 07 May 2018 03.13 PM

വേദിയെ കോരിത്തരിപ്പിച്ച് മോഹന്‍ലാല്‍, ഏഴിമല പൂഞ്ചോലയ്‌ക്കൊപ്പം ആടുതോമയും സില്‍ക്കും ആടിപ്പാടി

uploads/news/2018/05/214881/1.jpg

ഇന്നും ആരാധകര്‍ നെഞ്ചേറ്റുന്ന മോഹന്‍ലാല്‍ ഗാനമാണു സ്ഫടികം സിനിമയില്‍ മോഹന്‍ലാലും സില്‍ക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന ഗാനം. അമ്മമഴവില്‍ ഷോയില്‍ വീണ്ടും ഇതേ ഗാനം മോഹന്‍ലാലും ഇനിയയും ചേര്‍ന്ന് പുനരാവിഷ്‌ക്കരിച്ചപ്പോള്‍ അത് ആരാധാകര്‍ക്ക് ഉത്സവമായി. മോഹന്‍ലാലിന്റെയും ഇനിയയുടെയും വസ്ത്രധാരണം സ്ഫടികത്തിലേതിനു സമാനമായിരുന്നു. ഇതോടെ ആരാധകരും ആവേശത്തിലായി. കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ പതിനായിരക്കണക്കിന് ആളുകളാണ് താരങ്ങളെ കാണാന്‍ എത്തിയത്.

Ads by Google
Monday 07 May 2018 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW