Saturday, May 19, 2018 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 06 May 2018 05.28 PM

ആ നടനൊപ്പം അഭിനയിച്ചത് ജീവിതത്തിലെ വെറുക്കപ്പെട്ട നിമിഷങ്ങള്‍, ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത് ഒരു വൃത്തികെട്ട ബന്ധം: പ്രമുഖ തെന്നിന്ത്യന്‍ നടി പറയുന്നു

uploads/news/2018/05/214613/9.jpg

നടനും സംവിധായകനുമായ ചേരനുമായി ഉണ്ടായിരുന്നത് വൃത്തികെട്ട ബന്ധം എന്ന് നടി ശരണ്യ. തവമായ് തവമിരുന്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു സിനിമ ജീവിതത്തിലെ ഏറ്റവും മോശം നിമിഷം എന്ന് ശരണ്യ പറയുന്നു. കോടിരൂപ തന്നാലും ഇതുപോലെ ഒരു ചിത്രം വന്നാല്‍ ഇനി ചെയ്യില്ല എന്ന് ശരണ്യ പറയുന്നു. ഞാനും ചേരനും എലിയും പുലിയും പോലെയാണ്. എനിക്ക് അവനെ കണ്ടാല്‍ തന്നെ ഇഷ്ടമല്ല. ചേരനെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമായിരുന്നു.

uploads/news/2018/05/214613/10.jpg

ഒരു വൃത്തികെട്ട ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. അവന്‍ വരുന്നത് കണ്ടാല്‍ അവിടെ നില്‍ക്കാന്‍ പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു. തെറ്റായ രീതിയിലാണു ഞങ്ങള്‍ പരസ്പരം മനസിലാക്കിരുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷം ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങള്‍ സംസാരിച്ചത്. ഇപ്പോഴും അതു തുടരുന്നു. എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ ഞാന്‍ അദ്ദേത്തിന്റെ വീട്ടില്‍ പോകും എന്നും ശരണ്യ പറയുന്നു.

Ads by Google
Sunday 06 May 2018 05.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW