Wednesday, October 17, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 05 May 2018 09.08 AM

ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കു വരാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

uploads/news/2018/05/214250/1.jpg

നാട്ടിലേയ്ക്ക് വരാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കാവനാട് കുരീപ്പുഴ മണലില്‍ നഗറില്‍ അജയ്കുമാര്‍(51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ വിമാനത്താവളത്തില്‍ എത്തി ചെക്ക് ഇന്‍ ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.

തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരുന്നു. വ്യാഴ്ഴ്ച വൈകിട്ടോടെ അജയ്കുമര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. സുഹാര്‍ ഫലജില്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു അജയകുമാര്‍. ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കു പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തില്‍ എത്തിയത്. ഭാര്യ സരള രണ്ട് പെണ്‍മക്കളാണ്.

Ads by Google
Saturday 05 May 2018 09.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW