Wednesday, November 21, 2018 Last Updated 50 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 03 May 2018 05.40 PM

ഇവിടം സ്വര്‍ഗമാണ്.... 20,000 ദിര്‍ഹം വരെ വേതനം ലഭിക്കുന്ന ദുബായിലെ ചില ജോലികള്‍

uploads/news/2018/05/213839/10.jpg

ദുബായില്‍ മലയാളികളുടെ പ്രതീക്ഷ ഉയര്‍ത്തി ജോലി അവസരങ്ങള്‍. ഉയര്‍ന്ന വേതനം, മെച്ചപ്പെട്ട ജീവിത രീതികള്‍ ഇതെല്ലം ദുബായില്‍ ലഭിക്കും. ദുബായ് ആസ്ഥാനമാക്കിയുള്ള കെ കെ ബസോണില്‍ വന്ന ചില ഒഴിവുകള്‍ താഴെ പറയുന്നു. 20,000 ദിര്‍ഹം വരെ വേതനം ലഭിക്കുന്ന ചില ജോലികളാണ് ഇവ.

പ്രിന്റിങ് ആന്‍ഡ് പാക്കറ്റിങ്

ജോലി സ്ഥലം : ദുബായ്

ശമ്പളം : 10,001 - 15,000 ദിര്‍ഹം

പ്രവര്‍ത്തിപരിചയം : 10-15 വര്‍ഷം

ജനറല്‍ മാനേജര്‍

കരിയര്‍ : മാനേജ്‌മെന്റ്

ജോലി സ്ഥലം : ദുബായ്

ശമ്പളം : 15,000 20,000 ദിര്‍ഹം

പ്രവര്‍ത്തിപരിചയം : 7-10 വര്‍ഷം

ഫുള്‍ ടൈം

സെയില്‍സ് എഞ്ചിനീയര്‍ ഫയര്‍ ഫൈറ്റിങ്

കരിയര്‍ : മാനേജ്‌മെന്റ്

ജോലി സ്ഥലം : ദുബായ്

ശമ്പളം : 10,000 - 15,000 ദിര്‍ഹം

പ്രവര്‍ത്തിപരിചയം : 7-10 വര്‍ഷം

ഫുള്‍ ടൈം

ഫെസിലിറ്റീസ് മെയ്റ്റനന്‍സ് എഞ്ചിനീയര്‍

കരിയര്‍ : മിഡ് കരിയര്‍

ജോലി സ്ഥലം : ദുബായ്

ശമ്പളം : 10,000 - 15,000 ദിര്‍ഹം

പ്രവര്‍ത്തിപരിചയം :2-5 വര്‍ഷം

ഫുള്‍ ടൈം

സീനിയര്‍ എസ്റിമേറ്റര്‍

ഇന്‍ഡസ്ട്രി : കണ്‍സ്ട്രക്ഷന്‍

ജോലി സ്ഥലം : ദുബായ്

ശമ്പളം : 10,000 - 15,000 ദിര്‍ഹം

പ്രവര്‍ത്തിപരിചയം :10 -15 വര്‍ഷം

ഫുള്‍ ടൈം

Ads by Google
Thursday 03 May 2018 05.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW