Wednesday, January 30, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 03 May 2018 03.01 PM

സാരിയുടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

uploads/news/2018/05/213810/lifestyl030518a.jpg

സാരിയുടുക്കുന്നത് സ്ത്രീകള്‍ക്ക് അഴകാണ്. ഭംഗിയായും വൃത്തിയായും ഉടുത്താല്‍ സൗന്ദര്യം ഇരട്ടിയാക്കാം. സാരിയുടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്...

1. ചില സാരികള്‍ ഒറ്റ പാളിയായി ഇടുന്നതാകും ഭംഗി. ഒരിക്കലും ഞൊറിവിട്ട് ഇത്തരം സാരികളുടെ ഭംഗി കളയാതിരിക്കുക.

2. സാരി ഉടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് സേഫ്റ്റി പിന്‍. ഒരിക്കലും ഇത് അമിതമായി ഉപയോഗിക്കരുത്. ഇത് നിങ്ങളുടെയും സാരിയുടെയും ഭംഗി നശിപ്പിക്കും.

3. എപ്പോഴും അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

4. ഉയരം കുറഞ്ഞവര്‍ക്ക് വീതി കുറഞ്ഞ ബോഡറുകള്‍ ഉള്ള സാരിയാണ് കൂടുതല്‍ അനുയോജ്യം.

5. ഉയരം കൂടിയവര്‍ക്ക് വീതി കൂടിയ ബോഡറാണ് നല്ലത്.

6. ഉയരമുള്ളവര്‍ സാരി ഒറ്റ പാളിയായി ഇടുന്നതാണ് നല്ലത്.

7. വണ്ണം കൂടിയവരും ഉയരം കുറഞ്ഞവരും സാരിക്ക് കൂടുതല്‍ ഞൊറിവുകള്‍ ഇടുക.

Ads by Google
Loading...
TRENDING NOW