Sunday, August 19, 2018 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 02 May 2018 07.57 PM

വിടടാ കശ്മല... കുഞ്ചാക്കോ ബോബനും ജയസൂര്യയും ലിപ്‌ലോക്ക് ചെയ്യുന്നു: വൈറലായി ഒരു ചിത്രം

uploads/news/2018/05/213550/18.jpg

കുഞ്ചാക്കോ ബോബാനും ജയസൂര്യയും ലിപ്‌ലോക്ക് ചെയ്തു നില്‍ക്കുന്ന ചിത്രം വൈറലാകുന്നു. സത്യത്തില്‍ അതൊരു ലിപ് ലോക്കായിരുന്നില്ല. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ അങ്ങനയെ പറയു. എന്നാല്‍ സംഭവം ഇരുവരും ഒരുമിച്ച് ഒരു കേക്ക് കഴിക്കുന്ന രംഗമാണ്.

താര സംഘടനായായ അമ്മ നയിക്കുന്ന മെഗാ സ്‌റ്റേജ് ഷോ അമ്മ മഴവില്ലിന്റെ റിഹേഴ്‌സല്‍ വേദിയില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവയുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷിക്കുന്നതിനിടയില്‍ മുറിച്ച കേക്കാണ് ജയസൂര്യയും ചാക്കോച്ചനും പങ്കിട്ട് എടുത്തത്. ജയസൂര്യ പങ്കുവച്ച ഈ ചിത്രം ലിപ് ലോക്കാണ് എന്നു തെറ്റുദ്ധരിക്കപ്പെടുകയായിരുന്നു.

Ads by Google
Wednesday 02 May 2018 07.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW