Tuesday, November 06, 2018 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 30 Apr 2018 02.16 PM

പാലാ കുടുംബകോടതി മുമ്പാകെ CMP No. 13/18

പാലാ കുടുംബകോടതി മുമ്പാകെ CMP No. 13/18

ഹര്‍ജിക്കാരന്‍: റോണല്‍ (മൈനര്‍), വയസ് 15, S/o. മാത്യു, വെട്ടിയാങ്കല്‍ (H), കാഞ്ഞിരപ്പള്ളി പി.ഒ., കുന്നുംഭാഗം കര, കാഞ്ഞിരപ്പള്ളി. മൈനര്‍

ഹര്‍ജിക്കാരനുവേണ്ടി മാതാവും സംരക്ഷകയുമായ മേഴ്‌സി ജോസ്.

എതൃകക്ഷി: മാത്യു, വയസ് 41, S/o. ജോര്‍ജ്, പനപ്ലാവില്‍ (H), R.P.C. P.O. ഇപ്പോള്‍ ജോലിചെയ്യുന്നത് സൂപ്പര്‍വൈസര്‍, മിലറ്ററി ക്യാമ്പ് കാറ്ററിംഗ് സര്‍വീസ് കമ്പനി ഒമാന്‍, മസ്‌ക്റ്റ്.

ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്:

മേല്‍നമ്പര്‍ കേസില്‍ ഹര്‍ജിക്കാരന് ചിലവിന് ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള ടി കേസ് എതൃകക്ഷി ഹാജരാകുന്നതിലേക്കായി 03.05.2018 തീയതി അവധി വച്ചിട്ടുള്ളതാണ്. ടി കേസില്‍ എതൃകക്ഷിക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ 03.05.2018 തീയതി പകല്‍ 11 മണിക്ക് താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഈ കോടതി മുമ്പാകെ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്നുകണ്ട് ടി എതൃകക്ഷിയെ എക്‌സ് പാര്‍ട്ടിയാക്കി ടി കേസ് തീര്‍ച്ചചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന്, ഉത്തരവിന്‍പ്രകാരം

അഡ്വക്കേറ്റ്
ഷീജാ ഗോപിനാഥ്
(ഒപ്പ്)

പാലാ
20.4.2018

Ads by Google
Monday 30 Apr 2018 02.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW